#Rahul Gandhi #Youth Congress #Iritty #Peravoor
ഇരിട്ടി: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ
പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധപ്രകടനം നടത്തി.
പ്രകടനത്തിന് നേതൃത്വം നൽകിയവർ:
നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട്, വൈസ് പ്രസിഡൻ്റ് നിവിൽ
മാനുവൽ, ഷാനിദ് പുന്നാട്, റെയ്സ് കണിയാരത്തിൽ, ബിജു കരിമാക്കിൽ,
അർജ്ജുൻ സി.കെ, ഉണ്ണികൃഷ്ണൻ, മിഥേഷ്, ജോബിഷ് പോൾ, റാഷിദ് പുന്നാട്, നജീബ്, സൂരത്ത്.
കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
Content Highlight: Youth Congress Protest in Iritty Against Rahul Gandhi's Arrest








.jpeg)
.jpeg)

























